Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 10 January 2012

നടക്കാവ് യങ്സ്റ്റാര്‍സ് ജേതാക്കള്‍





കോഴിക്കോട്: ജില്ലാ ശരീര സൗന്ദര്യ മത്സരത്തില്‍ നടക്കാവ് യങ്സ്റ്റാര്‍സ് 82 പോയന്‍േറാടെ ചാമ്പ്യന്മാരായി. 22 പോയന്റുള്ള കോവൂര്‍ ഫിസിക്കിനാണ് രണ്ടാം സ്ഥാനം. ചാമ്പ്യന്‍ഷിപ്പ് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി പി.എം. ഹംസ സമ്മാനദാനം നടത്തി.

Discuss