സ്വന്തം ലേഖകന്‍
കണ്ണന്‍കടവ് : കണ്ണന്‍കടവ് ലീഗ് ഹൗസ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം അലങ്കോലപെട്ടതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹിയും പ്രദേശത്തെ മുന്‍ വാര്‍ഡ് മെമ്പര്‍ ഉം ആയിരുന്ന N.P മൊയ്തീന്‍ കോയയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു . അദ്ധേഹത്തിന്റെ നിരപരാധിത്വം ബോധ്യപെട്ടതിനലാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചതെനു ലീഗ് പ്രാദേശിക നേതൃത്വം അറിയിച്ചു.
