സ്വന്തം ലേഖകന്‍
കോഴിക്കോട്: എലത്തൂര്‍, പുതിയാപ്പ പ്രദേശങ്ങളില്‍ കുടിവെള്ള പൈപ്പില്‍ക്കൂടി ഉപ്പുവെള്ളം വരുന്നതിനാല്‍ പരിസരവാസികള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നു. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സമരം നടത്തുമെന്ന് എലത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.