Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 2 December 2011

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണക്ഷേത്രം ഉത്സവത്തിന് കൊടിയേറി


സ്വന്തം ലേഖകന്‍
 ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന് കൊടിയേറി. ഡിസംബര്‍ രണ്ടിന് ഇരട്ടത്തായമ്പക, മൂന്നിന് അയ്യപ്പന് കോമരംകൂടിയ വിളക്ക്, നാലിന് നൃത്തപരിപാടികള്‍, അഞ്ചിന് കുളിച്ചാറാട്ട്, ആറാട്ട് സദ്യ എന്നിവ ഉണ്ടാകും.

Discuss