ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Saturday, 3 December 2011
അത്തോളി:മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്
അത്തോളി:മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അത്തോളിയിലെ കുനിയില്‍
കടവില്‍ അത്തോളി ഗവ:വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ നേതൃത്വത്തില്‍
തീര്‍ത്ത മനുഷ്യ അണക്കെട്ട്