പ്ലസ്ടു ബയോളജി ലാബ് മന്ത്രി ഡോ.എം.കെ.മുനീറും ഫിസിക്‌സ് ലാബ് എം.കെ.രാഘവന്‍ എം.പി.യും ഉദ്ഘാടനം ചെയ്തു. എം.എ.റസാഖ്, ഇബ്രാഹിം എളേറ്റില്‍, കെ.എ.ഖാദര്‍, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. മാധവദാസ്, കെ.മൂസ എന്നിവര്‍ പ്രസംഗിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Saturday, 24 December 2011
കോഴിക്കോട്: ശിഹാബ്തങ്ങള്‍സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്തു