Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 24 December 2011

കൊയിലാണ്ടി:29 കുപ്പി വിദേശമദ്യവുമായി പിടിയില്‍





കൊയിലാണ്ടി: 29 കുപ്പി വിദേശമദ്യവുമായി എരമംഗലം കടുക്കാച്ചിമാക്കുല്‍ ഗോപാലനെ ബാലുശ്ശേരി എകൈ്‌സസ് സംഘം പിടികൂടി. എകൈ്‌സസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ദിനേശന്‍, ഇ.പി. വിനോദ്കുമാര്‍, പി.കെ. അനില്‍കുമാര്‍, മുരളീധരന്‍ പാലോളി, നൈഗീഷ് ബേബി, കെ.കെ. ബാബുരാജ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Discuss