Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 11 December 2011

കോണ്‍ഗ്രസ് മഹിളാസംഗമം നടത്തി

  

തിരുവങ്ങൂര്‍: ഇന്ത്യന്‍ പൊതുസമൂഹത്തില്‍ സ്ത്രീശാക്തീകരണത്തിന് കോണ്‍ഗ്രസ്സിന്റെ പങ്ക് പ്രധാനമാണെന്ന് ലതികാസുഭാഷ് പറഞ്ഞു. കോണ്‍ഗ്രസ് സമ്പൂര്‍ണസമ്മേളനത്തിന്റെ ഭാഗമായി തിരുവങ്ങൂരില്‍ നടന്ന മഹിളാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

പി.വി. ശ്രീജ അധ്യക്ഷതവഹിച്ചു. പി. ആയിഷക്കുട്ടി, പി. രത്‌നവല്ലി, പി.വി. ഷാനി, രമ്യ ഹരിദാസ് എന്നിവര്‍ സംസാരിച്ചു. അഡ്വ. കെ.പി. അനില്‍കുമാര്‍, മേഴ്‌സി രവി അനുസ്മരണവും അഡ്വ. കെ. വിജയന്‍ വിഷയാവതരണവും നടത്തി.

Discuss