Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 24 December 2011

കണ്ണന്‍കടവ് :ഇബ്രാഹീം കുഞ്ഞ് ഉദ്ഘാടനം ചെയ്തു





മുഹമ്മദ് അസ്‌ലം 

കണ്ണന്‍കടവ് : ഗ്രാമസഭ ശാക്തീകരണത്തിന്റെ ഭാഗമായി കണ്ണന്‍കടവ് എല്‍ പി സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത മതിലിച്ചേരി സ്വാഗതം പറഞ്ഞു. കൊയിലാണ്ടി എം എല്‍ എ ദാസന്‍ മാസ്റ്റര്‍ അധ്യക്ഷ്ത വഹിച്ച ചടങ്ങ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ബഹു: ഇബ്രാഹീം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടന്ന ചടങ്ങില്‍ ധാരാളം പേര്‍ പങ്കെടുത്തു. ഒരു വാര്‍ഡിന്റെ ഭാഗദേയം നിര്‍ണ്ണയിക്കുന്ന ഗ്രാമ സഭയില്‍ എല്ലാവരും പങ്കെടുത്ത് മുന്നോട്ടുള്ള വികസനത്തില്‍ ഏവരുടേയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് മന്ത്രി പറഞ്ഞു.

Discuss