ചേമഞ്ചേരി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചേമഞ്ചേരി
മണ്ഡലം സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി ഗുരുജനസംഗമം നടത്തി.
സ്വാതന്ത്ര്യ സമരസേനാനി കുട്ടപ്പനായര്‍, സ്വാതന്ത്ര്യ സമരസേനാനികളായ കാരോളി
അപ്പുനായരുടെ വിധവ പത്തംകണ്ടി മീനാക്ഷിഅമ്മ, മേലേടുത്ത് അപ്പുനായരുടെ വിധവ
കാര്‍ത്യായനിഅമ്മ തുടങ്ങി 40-ഓളം പേരെ ചടങ്ങില്‍ ആദരിച്ചു.
ഡി.സി.സി. വൈസ് പ്രസിഡന്റ് യു.രാജീവന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ പൂക്കാട്, മാടഞ്ചേരി സത്യനാഥന്‍, കണ്ണഞ്ചേരി വിജയന്‍, ടി.പി.രവീന്ദ്രന്‍, എന്‍.കെ.കെ.മാരാര്‍ എന്നിവര്‍ സംസാരിച്ചു. യു.കെ. രാഘവന്‍ ക്ലാസ് എടുത്തു.