കാട്ടിലപീടിക : പേരാമ്പ്രയില്‍ നടന്ന ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ തിരുവങ്ങൂര്‍ സ്കൂളിലെ 6 ാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആയിഷ സി കെ, ഹൈഫ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒട്ടേറെ പ്രതിഭകള്‍ മാറ്റുരച്ച മത്സരം വിചാരിച്ചതിുനക്കാള്‍ കടുപ്പമേറിയതായിരുന്നു എന്ന് വിജയികള്‍ കണ്ണന്‍കടവ് ന്യൂസിനോട് പറഞ്ഞു. മത്സരം മികച്ച നിലവാരം പുലര്‍ത്തിയതായി ജഡ്ജിങ് കമ്മറ്റി വിലയിരുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Sunday, 11 December 2011
അറബി സംഭാഷണത്തില്‍ തിരുവങ്ങൂര്‍ ഹൈസ്കൂളിന് ഒന്നാം സ്ഥാനം