കുവൈറ്റ് : നാട്ടിലെ കനലുകളും ഗള്‍ഫിന്റെ ചൂടും ഏറ്റ് വങ്ങേണ്ടി വരുന്ന പ്രവാസിക്ക് ഇപ്പോഴത്തെ കാലാവസ്ഥ കുളിരേകുന്നു. പകല്‍ സമയങ്ങളില്‍ 19,20 ഡിഗ്രിയിലെന്നുന്ന കാലാവസ്ഥ പക്ഷേ അതിശൈത്യത്തിലേക്കാണു പോകുന്നത് എന്ന കാലാവസ്ഥ നിരീക്ഷരുടെ മുന്നറിപ്പ് ഗള്‍ഫുകാരെ ഒന്നടങ്കം ആശങ്കയിലാഴ്ന്നുന്നു. ഇപ്പോള്‍ മിക്കവാറും രാത്രി കാലങ്ങളില്‍ ചെറിയ തോതില്‍ മഴയും ഇടിയും ഉണ്ടാകാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Wednesday, 23 November 2011
ഗള്‍ഫ് മേഖല കൊടും തണുപ്പിലേക്ക്