Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 28 November 2011

സൌജന്യ ആയുവേദ മെഡിക്കല്‍ ക്യാമ്പ്


രാജന്‍ മാസ്റര്‍
കാട്ടിലപീടിക: കാട്ടിലപീടികക്ക് കിഴക്ക് പുതുതായി രൂപീകരിച്ച പ്രതീക്ഷ സ്വയം സഹായ സംഘവും ചേമഞ്ചേരി ആയുര്‍വേദ ഡിസ്പെന്‍സറിയും (വെങ്ങളം) ചേര്‍ന്ന് ഡിസംബര്‍ 4ന് സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത മതിലിച്ചേരിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രഹാസന്‍ നിര്‍വ്വഹിക്കും. മെഡിക്കല്‍ ഓഫീസര്‍ ഡോ: പി എ അഫ്നിദ ക്യാമ്പിനെ കുറിച്ചുള്ള വിശദീകരണം നല്‍കും. വാര്‍ഡ് മെമ്പര്‍മാരായ പി സി സതീഷ് ചന്ദ്രന്‍ ഇന്ദിരാ വികാസ് എന്നിവര്‍ സംസാരിക്കും. സംഘം സെക്രട്ടറി സ്വാഗതവും സംഘം മെമ്പര്‍ നന്ദിയും പറയും

Discuss