ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Saturday, 18 February 2012
ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചു
കാപ്പാട്: മുനമ്പത്ത് ബാദുഷയുടെ വീട്ടുമുറ്റത്ത്
നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ്
സംഭവം. കൊയിലാണ്ടി പോലീസ് അന്വേഷണം തുടങ്ങി.
No comments:
Post a Comment