
കോര്‍പ്പറേഷനിലെ 54-ാം വാര്‍ഡിലെ ചക്കുംകടവ്, അമ്പലത്താഴം, ആനമാട്, ചുള്ളിക്കാട് എന്നിവിടങ്ങളില്‍ നടത്തിയ വികസനപ്രവൃത്തികളുടെയും ചുള്ളിക്കാട് നിര്‍മിച്ച റോഡിന്റെയും ഉദ്ഘാടനം കൗണ്‍സിലര്‍ പി.വി. അവറാന്‍ നിര്‍വഹിച്ചു.
സി.ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷതവഹിച്ചു. എന്‍. ജംഷീദ്, കെ. സത്യനാഥ്, കെ.പി. ബഷീര്‍, കെ. ബാലന്‍, പി. സുനില്‍കുമാര്‍, എന്‍.വി. ഉസ്മാന്‍, കെ. ബേബി, കുന്നോത്ത് ഗോപാലകൃഷ്ണന്‍, കെ.എം. റഷീദ്, കെ. നാസര്‍ ചക്കുംകടവ്, കെ.പി. മജീദ്, മക്കാട്ട് അഹമ്മദ് ഹാജി, കെ.ടി. മൊയ്തീന്‍, എം. മുഹമ്മദ് മദനി, പി.പി. നുഹുമാന്‍, വി.പി. ഗഫൂര്‍, പി.ടി. സെയ്തലവി, ടി. മുഹമ്മദ് മുസ്തഫ, ടി.കെ. അഷ്‌റഫ്, എം. ശ്രീധരന്‍, സി.പി. കാദര്‍, എ.പി. മുജീബ്, എ.ഡി.എസ്. പ്രസിഡന്റ് എം. സുലൈഖ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment