ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Friday, 3 February 2012
കാപ്പാട്:കുപ്പിവെള്ളത്തില്‍ ചത്ത ജീവി
കൊയിലാണ്ടി: കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിലെ
പെട്ടിക്കടയില്‍നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ വലിയ ഒരുതരം കൊതുകിനെ
ചത്ത നിലയില്‍ കണ്ടെത്തി. ഫുഡ് ഇന്‍സ്‌പെക്ടര്‍ സദാനന്ദന്‍ കുപ്പിവെള്ളം
കസ്റ്റഡിയിലെടുത്തു. 'ഗോള്‍ഫ്' എന്ന പേരിലാണ് കുപ്പിവെള്ളം വില്‍ക്കുന്നത്.
No comments:
Post a Comment