ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Wednesday, 22 February 2012
ലൈസന്‍സ് ഫീസ് വര്‍ധന സര്‍ക്കാര്‍ ഉത്തരവുപ്രകാരം
കൊയിലാണ്ടി: നഗരസഭയില്‍ ലൈസന്‍സ് ഫീസ്
വര്‍ധിപ്പിച്ചത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുപ്രകാരമാണെന്ന് വൈസ്
ചെയര്‍മാന്‍ ടി.കെ.ചന്ദ്രന്‍ പറഞ്ഞു. 2011 ഫിബ്ര. ഒന്നിലെ
ഉത്തരവുപ്രകാരമാണ് വര്‍ധനയെന്നും നഗരസഭയ്ക്ക് ഇക്കാര്യത്തില്‍ ഒന്നും
ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment