Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 11 January 2012

വിദ്യാര്‍ഥികള്‍ക്ക് കായികപരിശീലനം


ചെങ്ങോട്ടുകാവ്: ഗ്രാമപ്പഞ്ചായത്ത് റൂറല്‍ സ്‌പോര്‍ട്‌സ് വില്ലേജ് പ്രോജക്ടിന്റെ ഭാഗമായി പത്തിനും 13നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അത്‌ലറ്റിക്‌സ് പരിശീലനം നല്കും. സെലക്ഷന്‍ ട്രയല്‍സ് ജനവരി 17ന് പത്തുമണിക്ക് പൊയില്‍ക്കാവ് യു.പി. സ്‌കൂളില്‍ നടക്കും. ഫുട്‌ബോള്‍ പരിശീലനത്തിനുള്ള തിരഞ്ഞെടുപ്പ് 17-ന് പൊയില്‍ക്കാവ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

Discuss