കൊച്ചി: ഇ -മെയില്‍ ചോര്‍ത്തല്‍ വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുറെ രാഷ്ട്രീയവും ഉണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വാര്‍ത്തയുടെ പേരില്‍ ‘മാധ്യമ’ത്തിനെതിരെ കേസെടുക്കാനുള്ള നീക്കത്തെക്കുറിച്ച പ്രതികരണമാരാഞ്ഞപ്പോള്‍ ഇങ്ങനെ പറഞ്ഞ സുകുമാരന്‍നായര്‍ കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാനില്ളെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ബാലകൃഷ്ണപിള്ളയുമായുള്ള പ്രശ്നത്തില്‍ മന്ത്രി ഗണേഷ്കുമാര്‍ സമചിത്തത പാലിക്കേണ്ടിയിരുന്നുവെന്നും കണയന്നൂര്‍ താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂനിയന്‍െറ നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സുകുമാരന്‍നായര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Sunday, 22 January 2012
രാഷ്ട്രീയവുമുണ്ടെന്ന് സുകുമാരന്‍ നായര്‍