Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 13 January 2012

വി.എസ്സിനെതിരായ നീക്കം യു.ഡി.എഫ്-സി.പി.എം. ഗൂഢാലോചന


കോഴിക്കോട്: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പി.ബി. അംഗം കോടിയേരി ബാലകൃഷ്ണനും യു.ഡി.എഫിലെ ഒരു വിഭാഗവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് വി.എസ്. അച്യുതാനന്ദനെതിരായി കെട്ടിച്ചമച്ച കേസെന്ന് ഇടതുപക്ഷ ഏകോപനസമിതി അഭിപ്രായപ്പെട്ടു. യു.ഡി.എഫ്. നേതൃത്വത്തിന്റെയും സി.പി.എം. ഔദ്യോഗിക നേതൃത്വത്തിന്റെയും മാഫിയ താത്പര്യമാണ് ഇതിനുപിന്നിലെന്ന് സംസ്ഥാന സെക്രട്ടറി ടി.പി. ചന്ദ്രശേഖരന്‍ പറഞ്ഞു. ഐസ്‌ക്രീം കേസും പാമോയില്‍ കേസും തേച്ചുമാച്ചുകളയുന്നതില്‍ യു.ഡി.എഫ്. നേതൃത്വത്തെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണ് കേസ്.

Discuss