കോഴിക്കോട്: മെഡിക്കല്‍ കോളജ് 15ാം വാര്‍ഡില്‍
ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവ് ബന്ധുക്കളെ തേടുന്നു. അപകടത്തില്‍
പരിക്കേറ്റ നിലയില്‍ ജനുവരി 10ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച
ഷാഫി (45) ആണ് തലക്ക് ശസ്ത്രക്രിയക്കായി കാത്തുകഴിയുന്നത്. സ്വദേശം
മാഹിയാണെന്നും പിതാവിന്‍െറ പേര് അബ്ദുല്‍ ഖാദര്‍ ആണെന്നും ഇയാള്‍ പറയുന്നു.
റാഫി എന്ന സഹോദരനുമുണ്ടത്രേ. നോക്കാനാളില്ലാത്തതിനാല്‍ ‘സഹായി’യുടെ
വളന്‍റിയര്‍മാരാണ് യുവാവിനെ പരിചരിക്കുന്നത്. ബന്ധുക്കളുണ്ടെങ്കില്‍ 0495
2354864, 9387858717 നമ്പറില്‍ ബന്ധപ്പെടണമെന്ന് സഹായി അധികൃതര്‍
അറിയിച്ചു.