അത്തോളി: തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നതിനിടെ രോഗം ബാധിച്ച് മരണപ്പെട്ട പനായി സ്വദേശി അനിതയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് ഗിരീഷ് മൊടക്കല്ലൂര്‍ ആവശ്യപ്പെട്ടു. വേണ്ടത്ര പരിശീലനമോ സംരക്ഷണമോ ലഭിക്കാതെ അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ തൊഴിലെടുക്കേണ്ടി വരുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് അത്തോളിയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. വിജീഷ് ബാലുശ്ശേരി, ടി. വിജയരാഘവന്‍ എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Friday, 23 December 2011
അത്തോളി:അനിതയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം