Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 18 December 2011

മെഡിക്കല്‍ ക്യാമ്പ് നടത്തി



ചെങ്ങോട്ടുകാവ്: ചേലിയ അര്‍പ്പണം ചാരിറ്റബിള്‍ സൊസൈറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കണ്ണോത്ത് കേശവന്‍കിടാവ് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.എം. കോയ അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. സച്ചിന്‍ബാബു, ഡോ. ഒ.കെ. ബാലനാരായണന്‍, ഡോ. പി.എം. അബ്ദുള്‍ സലീം എന്നിവര്‍ നേതൃത്വം നല്‍കി.


കെ. ദാമോദരന്‍, ടി.കെ. പ്രനീത, ഉണ്ണികൃഷ്ണന്‍ വെള്ളിയംതോട്, ഉണ്ണികൃഷ്ണന്‍ കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.

Discuss