ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Friday, 16 December 2011
ശിവരാത്രി ആഘോഷക്കമ്മിറ്റി
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ
ശിവരാത്രി മഹോത്സവത്തിന് ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി
കെ.മുരളീധരന്‍ (ചെയ.), പി.നന്ദാത്മജന്‍ (വൈ.ചെയ.), ഹരിഹരന്‍ പൂക്കാട്ടില്‍
(ജന.കണ്‍.), എന്‍.വി.വാസു, വി.ഭാസ്‌കരന്‍ (ജോ. കണ്‍.), പി.കെ. മാനവിക്രമരാജ
(ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.