Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 13 November 2011

മദ്യത്തിനെതിരെ ചേമഞ്ചേരിയില്‍ ഗ്രാമകവചം


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മദ്യത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുമെതിരെ ബോധവത്കരണ പ്രവര്‍ത്തനം തുടങ്ങുന്നു. നാട്ടുകാരുടെ കൂട്ടായ്മയായ 'ഗ്രാമകവചം' ആണ് ഇതിനുപിന്നില്‍. ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ബോധവത്കരണ പരിപാടി ഡിസംബര്‍ മൂന്നിന് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമകവചം ഭാരവാഹികളായി അനിത മതിലിച്ചേരി (ചെയ.) രാധ തയ്യില്‍ (വൈസ് പ്രസി.), കെ.കെ. ഷൈജു (കണ്‍.), ബീന മഠത്തില്‍ (ജോ. കണ്‍.), ശ്രീധരന്‍ ശ്രീമലരി (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

Discuss