Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 29 November 2011

ഖത്തര്‍ ചേമഞ്ചേരി വെല്‍ഫയര്‍ കമ്മറ്റി ജനറല്‍ബോഡി


വഹാബ് ഖത്തര്‍

ഖത്തര്‍: ഏകദേശം പത്ത് വര്‍ഷത്തോളമായി ഖത്തറില്‍ പ്രവര്‍ത്തിച്ച് വരുന്ന ചേമഞ്ചേരി പഞ്ചായത്തിലെ നിര്‍ധനരായവര്‍ക്കു സഹായം എത്തിക്കുന്ന ഖത്തര്‍ ചേമഞ്ചേരി വെല്‍ഫയര്‍ കമ്മറ്റിയുടെ ജനറല്‍ ബോഡി യോഗം 02.12.2011 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ജെയ്ദ ഓവര്‍ ബ്രിഡ്ജിനടുത്തുള്ള ബി റിങ്ങ് റോഡില്‍ റോട്ടന റെസ്റ്റോറന്റില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചതായി കമ്മറ്റി പ്രസിഡന്റ് അബ്ദുറഹിമാന്‍ കുട്ടി കാപ്പാട്, സെക്രട്ടറി  ഷൌക്കത്ത് പൂക്കാട് എന്നിവര്‍ അറിയിച്ചു. പ്രസ്തുത യോഗത്തില്‍ ഖത്തറിലെ മുഴുവന്‍ ചേമഞ്ചേരി പഞ്ചായത്തിലെ മുഴുവന്‍ സഹോദരങ്ങളും എത്തിച്ചേരാന്‍ താല്‍പ്പര്യം.     

Discuss